പാകിസ്ഥാനെ മുട്ടുകുത്തിച്ച പടത്തലവന്‍

1965 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ ആകാശതന്ത്രങ്ങളാല്‍ പാകിസ്ഥാനെ വിറപ്പിച്ച ധീരന്‍

പരിമിതികള്‍ മറികടന്ന് വ്യോമസേനയെ സമര്‍ത്ഥമായി ഉപയോഗിച്ച എയര്‍ചീഫ് മാര്‍ഷല്‍

വ്യോമസേനയെ അതിവിദഗ്ധമായി അര്‍ജന്‍ നിയോഗിച്ചതു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി

പാകിസ്ഥാന്റെ നെഞ്ചിലേക്കായിരുന്നു ഇന്ത്യന്‍ വ്യോമസേന നിറയൊഴിച്ചു നേടിയ മുന്നേറ്റം

പാകിസ്ഥാനെയും, ലോകരാജ്യങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച ഇന്ത്യന്‍ മുന്നേറ്റം

വ്യോമസേനയുടെ ഏക പഞ്ചനക്ഷത്ര മാര്‍ഷല്‍ അര്‍ജന്‍ സിംഗിനെ തേടിയെത്തിയത് നിരവധി ബഹുമതികള്‍

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom